Home Events കേരള നവോത്ഥാനത്തിന്റെ ആധാരശില

കേരള നവോത്ഥാനത്തിന്റെ ആധാരശില

by Generalsecretary

നമസ്തെ🙏🏻

മഹാഗുരുവിൻ്റെ ജനനം മുതൽ മഹാസമാധി വരെയുള്ള അവിസ്മരണീയമായ സംഭവങ്ങളെ കോർത്തിണക്കി യൂണിറ്റുകളിലെ മാസ ചതയ പ്രാർഥനകളിൽ നടന്നു വരുന്ന പ്രഭാഷണ പരമ്പരയിൽ ജൂലൈ 24 (ബുധനാഴ്ച്ച) കർക്കിടക മാസത്തിലെ ചതയ ദിനത്തിൽ “” എന്ന വിഷയത്തെ ആസ്പ്പത്തമാക്കി പ്രഭാഷണം ചെയ്യുന്ന എല്ലാ അംഗങ്ങൾക്കും ആശംസകൾ നേരുന്നു.

ഗുരുസേവയിൽ

സൈഗാൾ സുശീലൻ
ഗുരുദർശനവേദി ചീഫ് കോഓർഡിനേറ്റർ

ജയൻ സദാശിവൻ
ജനറൽ സെക്രട്ടറി
സാരഥി കുവൈറ്റ്

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.