Home News/Blog അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2024

by Generalsecretary

സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം 2024 മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്റെ മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ.

സുഗതാഞ്ജലി കാവ്യാലാപന മത്സരം 2024

സബ് ജൂനിയർ വിഭാഗം
1) ആദിൽ വിജോ
2) റിയ രതീഷ്

ജൂനിയർ വിഭാഗം
1) ഇഷ കരലത്
2) പ്രതിഭാ രമേശ്
3) റിഥിക രാജേഷ്

സീനിയർ വിഭാഗം
1) ലിയാ കരലത്
2) രോഹിത് രാജ്.
3) ആർഷിയ രാജൻ

ഏവർക്കും വിജയാശംസകൾ നേരുന്നു!!

Related Articles

Leave a Comment

* By using this form you agree with the storage and handling of your data by this website.